സൗരയൂഥം - പദപ്രശ്‌നം

1234567891011
Across
 1. 2. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമായ ടൈറ്റൻ(Titan)ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ?
 2. 4. ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശഗോളം ?
 3. 5. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം ?
 4. 9. സൂര്യനോട് എറ്റവും അടുത്തുള്ള രണ്ടാമത്തെ ഗ്രഹം?
 5. 10. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത (density) കൂടിയ ഗ്രഹം?
 6. 11. 1781 മാർച്ച് 13-ന് വില്യം ഹെർഷൽ കണ്ടെത്തിയ ഗ്രഹം?
Down
 1. 1. 2006ൽ ഗ്രഹപദവിയിൽ പുറത്താക്കപ്പെട്ട ആകാശഗോളം ?
 2. 3. റോമൻ പുരാണങ്ങളിലെ സമുദ്രദേവന്റെ പേരിലറിയപ്പെടുന്ന ഗ്രഹം?
 3. 4. ചുവന്നഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് ?
 4. 6. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിലൊന്ന്?
 5. 7. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
 6. 8. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ?