നദികൾ

1234567
Across
  1. 4. വയനാടിലൂടെ ഒഴുകുന്ന കാവേരി നദിയുടെ പോഷക നദി ?
  2. 5. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ് ?
  3. 6. ബംഗ്ലാദേശിൽ ഈ നദിയുടെ പേര് പത്മ എന്നാണ്
  4. 7. ബ്രഹ്മപുത്ര നദിയിലെ ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ?
Down
  1. 1. നാഗാർജ്ജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് ?
  2. 2. ആലുവയിലൂടെ ഒഴുകുന്ന നദി ?
  3. 3. ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും ഒഴുകുന്ന നദി ?