ബൈബിൾ പദപ്രശ്‍നം- ഒരു കുടുംബത്തിൽ നിന്ന് ഒരു പദപ്രശ്‍നം പൂരിപ്പിച്ചു നൽകാം.ഇംഗ്ലീഷ് ഉത്തരങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. ഇംഗ്ലീഷ് വലിയ അക്ഷരങ്ങൾ (CAPITAL) ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Across
- 1. സൃഷ്ടിയുടെ ഏഴാം ദിവസം
- 6. വചനം ഗ്രീക്ക് ഭാഷയിൽ
- 8. വെള്ളിനാണയങ്ങൾ
- 9. യൂദയായുടെ തലസ്ഥാനം
- 13. എഴുപത്തിമൂന്നു പുസ്തകങ്ങൾ
- 14. പിശാശുക്കളെ ബഹിഷ്കരിക്കാനുള്ള ശക്തമായ ആയുധം
- 15. കർത്താവേ അഗാധങ്ങളിൽ നിന്നും വിളിച്ചപേക്ഷിക്കുന്നു
- 16. ബാബിലോണിലെ അടിമത്വത്തിന്റെ വർഷങ്ങൾ
- 18. ഒറ്റുകാരൻ പടയാളിക്ക് നൽകിയ അടയാളം
- 19. നിയമത്തിന്റെ കാതൽ
Down
- 2. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഇല്ല
- 3. മാറയിൽ കയ്പുള്ളത്
- 4. സൃഷ്ടാവിന്റെ കൈയിൽ മനുഷ്യൻ ഇതുപോലെ
- 5. മനുഷ്യൻ, കാള, കഴുകൻ, -----------
- 7. ആമോസ്
- 10. ദൈവം നമ്മോടു കൂടെ
- 11. ദാവീദിന്റെ പുത്രാ ഞങ്ങളിൽ കണിയണമേ
- 12. ഉചിതമായ വാക്ക് ഇതുപോലെ
- 16. കർത്താവിന്റെ സൃഷ്ടികളിൽ കൗശലം നിറഞ്ഞത്
- 17. ജോബിന്റെ മുഖം പ്രകാശിക്കുന്നു