Astronomy - പദപ്രശ്നം
Across
- 3. പഴയകാല റോമൻ വിശ്വാസം അനുസരിച്ചു യുദ്ധത്തിന്റെ ദേവനായി കരുതപ്പെട്ട ഗ്രഹം.
- 4. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള സൗരയൂഥ ഗ്രഹം
- 5. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
Down
- 1. തിരുവാതിര(Betelgeuse)ഏതു നക്ഷത്രഗണത്തിലാണ്?
- 2. ഭൂമിയിൽ നിന്നും ഏറ്റവും അകലെ എത്തിയിരിക്കുന്ന മനുഷ്യനിർമിത വസ്തു