Across
- 2. മലയാളത്തിന്റെ പിതാവ്
- 4. ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്
- 5. മരണം - 23 ഡിസംബർ 2020
- 8. മാമ്പഴം കവിത
Down
- 1. മറ്റൊരു പേര് - ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുകുറുപ്പ്
- 3. കൃഷ്ണഗാഥയുടെ കർത്താവ്
- 4. മഹാകാവ്യം എഴുതാതെ മഹാകവിയായ കവി
- 6. ആധുനിക കവിത്രയങ്ങളിൽ ഒരാൾ
- 7. -------- എസ്സ്. പരമേശ്വരയ്യർ
