Across
- 3. 370 കോടി വർഷങ്ങൾക്ക് മുമ്പ് ബാക്ടീരിയങ്ങൾ ഉണ്ടായിരുന്നു എന്നതിന്റെ നേരിട്ടല്ലാത്ത ഫോസിൽ തെളിവുകൾ ആദ്യമായി ലഭിച്ചത് എവിടെ നിന്ന് ?
- 4. RNA-യിൽ Thymine പകരം ഉള്ളത്
- 5. ആദിമഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് വർധിക്കാൻ പ്രധാന കാരണം ഇവയുടെ പ്രകാശസംശ്ലേഷണ പ്രവർത്തനമാണ്
Down
- 1. അവസാനത്തെ പൊതു പൂർവിക/ൻ
- 2. കോശത്തിന്റെ മർമ്മമോ മറ്റ് സ്തരപാളികൾ കൊണ്ടുള്ള ആവരണങ്ങളോ ഇല്ലാത്ത അതീലളിതമായ ഏകകോശജീവികൾ