Across
- 2. ശോഭയുടെ സ്കൂളിലെ കൂട്ടുകാരി
- 4. ആദ്യമായി ഒന്നിച്ചു കണ്ട സിനിമ
- 5. ഇത് കുടിച്ചിട്ടാണ് സെബാൻ ശർദിച്ചതു
- 8. ബർത്ഡേയ് വിഷ് ചെയ്യാൻ മറന്നപ്പോൾ കാണേണ്ടി വന്ന സിനിമ
- 9. ഇത് കേൾക്കുമ്പോൾ സെബാന് ദേഷ്യം വരും
- 10. സെബാൻറെ രണ്ടാം ക്ലാസ്സിലെ cow
- 11. സെബാന് ഇഷ്ടമുള്ളതും ശോഭക് ഇഷ്ടമില്ലാത്തതുമായ ഇറച്ചി
- 12. പെണ്ണുകാണലിനു ശോഭയിട്ട സാരിയുടെ കളർ
Down
- 1. ശോഭയുടെ കല്ലുപെൻസിൽ കട ഉദ്‌ഘാടനം ചെയ്യാനിരുന്നത് ഞാനാണ്
- 3. സെബാൻ മാനത്തുകണ്ടിരുന്നത് എപ്പോൾ
- 6. ശോഭക്കു ഇഷ്ടം ഉള്ളതു സെബാന് ഇഷ്ടമില്ലാത്തതുമായ ഇറച്ചി
- 7. സെബാന്റെ ഫേമസ് മനസമ്മതത്തിന്റെ ഷിർട്ടിന്റെ കളർ
