Across
- 3. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം?
- 4. ന്യൂറോണിന്റെ നീണ്ട തന്തു
- 7. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ?
- 8. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?
Down
- 1. വേദനസംഹാരികള്‍ പ്രവര്‍ത്തിക്കന്ന തലച്ചോറിന്റെ ഭാഗം
- 2. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം?
- 5. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം
- 6. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം ?