OCEAN CROSSWORD

1234567
Across
  1. 4. ഏറ്റവും വലിയ സമുദ്രം ?
  2. 5. ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' ആകൃതിയിലുള്ള സമുദ്രം ?
  3. 7. ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം?
Down
  1. 1. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
  2. 2. മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
  3. 3. ജൂണ്‍ 8 -ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്
  4. 6. National Institute of Oceanography (NIO) യുടെ ആസ്ഥാനം ?