Astronomy - പദപ്രശ്നം

12345
Across
  1. 3. പഴയകാല റോമൻ വിശ്വാസം അനുസരിച്ചു യുദ്ധത്തിന്റെ ദേവനായി കരുതപ്പെട്ട ഗ്രഹം.
  2. 4. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള സൗരയൂഥ ഗ്രഹം
  3. 5. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
Down
  1. 1. തിരുവാതിര(Betelgeuse)ഏതു നക്ഷത്രഗണത്തിലാണ്?
  2. 2. ഭൂമിയിൽ നിന്നും ഏറ്റവും അകലെ എത്തിയിരിക്കുന്ന മനുഷ്യനിർമിത വസ്തു