Across
- 4. ഏറ്റവും വലിയ സമുദ്രം ?
- 5. ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' ആകൃതിയിലുള്ള സമുദ്രം ?
- 7. ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം?
Down
- 1. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
- 2. മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
- 3. ജൂണ്‍ 8 -ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്
- 6. National Institute of Oceanography (NIO) യുടെ ആസ്ഥാനം ?